Mamankam - Chaverukalude Charithram Audiobook By Haridas V V cover art

Mamankam - Chaverukalude Charithram

Preview

Get 30 days of Standard free

Auto-renews at $8.99/mo after 30-day trial. Cancel anytime
Try for $0.00
More purchase options
Buy for $5.81

Buy for $5.81

മരണം വരിക്കാന്‍ വ്രതമെടുത്ത് വീരസ്വര്‍ഗ്ഗം തേടി പോരാടി മരിച്ച ഒരു യുവതലമുറ നമുക്കുണ്ടായിരുന്നു-ചാവേറുകള്‍. തിരുനാവായയുടെ തീരത്ത് നൂറ്റാണ്ടുകളോളം നിലനിന്ന ആ മാമാങ്കമഹോത്സവത്തിന്റെയും ചാവേര്‍പോരാട്ടത്തിന്റെയും ചരിത്രം അന്വേഷിക്കുകയാണ് ഈ പുസ്തകം. മാമാങ്കത്തിന്റെ ഉത്ഭവം, ചാവേര്‍പോരാട്ടങ്ങള്‍, ആചാരങ്ങള്‍, രാഷ്ട്രീയ കാരണങ്ങള്‍, എന്നിവയും ഇതില്‍ അവതരിപ്പിക്കുന്നു. കോവിലകം രേഖകള്‍, കോഴിക്കോടന്‍ ഗ്രന്ഥവരി, ചാവേര്‍പ്പാട്ടുകള്‍, മാമാങ്കപ്പാട്ട്, മറ്റു പുരാതന ചരിത്രരേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ രചിച്ച ആധികാരിക ഗ്രന്ഥം.©2021 Storyside DC IN (P)2021 Storyside DC IN Asia World
No reviews yet