തലസ്ഥാന നഗരങ്ങൾ ഉപേക്ഷിക്കുന്നവർ കൂടുന്നു; ഏറ്റവും കൂടുതൽ ആളുകൾ കുടിയേറിയത് ഈ റീജിയണൽ സിറ്റിയിലേക്ക്... Podcast By  cover art

തലസ്ഥാന നഗരങ്ങൾ ഉപേക്ഷിക്കുന്നവർ കൂടുന്നു; ഏറ്റവും കൂടുതൽ ആളുകൾ കുടിയേറിയത് ഈ റീജിയണൽ സിറ്റിയിലേക്ക്...

തലസ്ഥാന നഗരങ്ങൾ ഉപേക്ഷിക്കുന്നവർ കൂടുന്നു; ഏറ്റവും കൂടുതൽ ആളുകൾ കുടിയേറിയത് ഈ റീജിയണൽ സിറ്റിയിലേക്ക്...

Listen for free

View show details
നഗരങ്ങളിൽ നിന്ന് ചെലവ് കുറഞ്ഞ റീജിയണൽ പ്രദേശങ്ങളിലേക്ക് മാറുന്ന പ്രവണത ശക്തമാകുകയാണെന്ന് റിപ്പോർട്ട്. കോമണ്‍വെല്‍ത്ത് ബാങ്കും, റീജിയണൽ ഓസ്ട്രേലിയ ഇൻസ്റ്റിട്യൂട്ടും ചേർന്നാണ് റീജിയണൽ മൂവേഴ്‌സ് ഇൻഡക്സ് റിപ്പോർട്ട് പുറത്തിറക്കിയത്. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലത്തെ പ്ലെയറിൽ നിന്നും...
No reviews yet