ഗൃഹ സന്ദർശനവും സോഷ്യൽ മീഡിയ ക്യാമ്പെയിനും; പ്രചാരണത്തിൽ സജീവമായി ഓസ്ട്രേലിയൻ മലയാളികൾ Podcast By  cover art

ഗൃഹ സന്ദർശനവും സോഷ്യൽ മീഡിയ ക്യാമ്പെയിനും; പ്രചാരണത്തിൽ സജീവമായി ഓസ്ട്രേലിയൻ മലയാളികൾ

ഗൃഹ സന്ദർശനവും സോഷ്യൽ മീഡിയ ക്യാമ്പെയിനും; പ്രചാരണത്തിൽ സജീവമായി ഓസ്ട്രേലിയൻ മലയാളികൾ

Listen for free

View show details
കേരള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഓസ്ട്രേലിയൻ മലയാളികളിൽ പലരും പ്രചാരണ ചൂടിലാണ്. നേരിട്ടും, സമൂഹമാധ്യമങ്ങളിലൂടെയും പ്രചാരണത്തിൽ സജീവമാകുന്ന ഓസ്ട്രേലിയൻ മലയാളികളുടെ വിശേഷങ്ങൾ കേൾക്കാം.. മുകളിലെ പ്ലേയറിൽ നിന്നും...
No reviews yet